കേരളം

kerala

ETV Bharat / bharat

യുപി മന്ത്രി സതീഷ് മഹാനക്ക് കൊവിഡ് - COVID positive

താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോണമെന്ന് മന്ത്രി നിർദേശിച്ചു.

യുപി മന്ത്രി സതീഷ് മഹാനക്ക് കൊവിഡ്  സതീഷ് മഹാന  UP minister Satish Mahana  COVID positive  latest news on covid 19
യുപി മന്ത്രി സതീഷ് മഹാനക്ക് കൊവിഡ്

By

Published : Aug 29, 2020, 12:29 PM IST

ലക്നൗ: ഉത്തർപ്രദേശ് വ്യവസായ മന്ത്രി സതീഷ് മഹാനക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് തന്‍റെ ട്വിറ്ററിലൂടെ വിവരം പുറത്ത് വിട്ടത്. ആരോഗ്യ നില തൃപ്തികരമാണ്. നിലവിൽ മന്ത്രി വീട്ടിൽ തന്നെ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോണമെന്നും മന്ത്രി നിർദേശിച്ചു. വെള്ളിയാഴ്ചയാണ് മന്ത്രിയുടെ പരിശോധനഫലം പുറത്ത് വന്നത്.

ABOUT THE AUTHOR

...view details