കൊല്‍ക്കത്ത-ജമ്മു തവി എക്‌സ്‌പ്രസ് പാളം തെറ്റി - Patranga
അയോധ്യയിലെ പത്രംഗയ്ക്ക് സമീപമാണ് സംഭവം
കൊല്‍ക്കത്ത-ജമ്മു തവി എക്‌സ്‌പ്രസ് പാളം തെറ്റി
അയോധ്യ: കൊൽക്കത്ത-ജമ്മു തവി എക്‌സ്‌പ്രസ് ഉത്തർപ്രദേശിലെ അയോധ്യയിലെ പത്രംഗയ്ക്ക് സമീപം പാസഞ്ചർ ട്രെയിൻ പാളം തെറ്റി. ആർക്കും പരിക്കില്ല. കൊൽക്കത്ത-ജമ്മു തവി എക്‌സ്പ്രസ് രാവിലെ പട്രംഗയ്ക്ക് സമീപം എത്തിയപ്പോഴാണ് ഒരു ബോഗിയുടെ നാല് ചക്രങ്ങൾ പാളം തെറ്റിയത്.
Last Updated : Mar 20, 2020, 2:01 AM IST