കേരളം

kerala

ETV Bharat / bharat

യുപിയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്ക് - several injured

40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.  അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.

UP: Fire breaks out after bus collides with truck in Kannauj  several injured  യുപിയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്ക്
യുപിയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്ക്

By

Published : Jan 11, 2020, 2:17 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ കനൗജിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ചിലോയി ഗ്രാമത്തിന് സമീപം വെള്ളിയാഴ്‌ച്ചയാണ് നിയന്ത്രണം വിട്ട ട്രക്ക് ബസിലിടിച്ച് അപകടമുണ്ടായത്. ചിബ്രാമു പൊലീസ് സ്റ്റേഷൻ പരിധിക്കു കീഴിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ് . സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.

For All Latest Updates

ABOUT THE AUTHOR

...view details