ലഖ്‌നൗ: പുതുതായി പ്രൈമറി സ്‌കൂളുകളിൽ നിയമിതരായ 36,590ഓളം അസിസ്റ്റന്‍റ് അധ്യാപകർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമന കത്തുകൾ നല്‍കി . ഓൺലൈൻ പ്രക്രിയയിലൂടെയാണ് നിയമനക്കത്തുകൾ നല്‍കിയത് . വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്ത അധ്യാപകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
36,590 അസിസ്റ്റന്‍റ് അധ്യാപകർക്ക് നിയമന കത്ത് നല്‍കി യുപി മുഖ്യമന്ത്രി - നിയമന കത്തുകൾ വിതരണം ചെയ്‌തു
വീഡിയോ കോൺഫറൻസിംഗിലൂടെ പരിപാടിയിൽ പങ്കെടുത്ത അധ്യാപകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
36,590 അസിസ്റ്റന്‍റ് അധ്യാപകർക്ക് നിയമനക്കത്ത് വിതരണം ചെയ്‌ത് യുപി മുഖ്യമന്ത്രി
'പുതുതായി നിയമിതരായ അധ്യാപകർക്ക് ആശംസകൾ'. ന്യായവും സുതാര്യവുമായ പദ്ധതിയിലൂടെയാണ് റിക്രൂട്ട്മെന്‍റ് നടന്നതെന്നും ഇതിലൂടെ പുതുതലമുറയിൽ മാറ്റം സൃഷ്‌ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.