കേരളം

kerala

ETV Bharat / bharat

കാൺപൂരിൽ കൊല്ലപ്പെട്ട പൊലീസുകാർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യോഗി ആദിത്യനാഥ് - pays tributes to policemen

രക്തസാക്ഷികളായ എട്ട് പൊലീസുകാരെ ഉത്തർപ്രദേശ് ഒരിക്കലും മറക്കില്ല എന്നും സമാനതകളില്ലാത്ത ധൈര്യത്തോടെയാണ് അവർ ചുമതല നിർവഹിച്ചത് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

രക്തസാക്ഷി ഉത്തർപ്രദേശ് യോഗി ആദിത്യനാഥ് കൊല്ലപ്പെട്ട പൊലീസുകാർ കാൺപൂരിൽ UP Chief Minister Yogi Adityanath pays tributes to policemen killed in Kanpur encounter
കാൺപൂരിൽ കൊല്ലപ്പെട്ട പൊലീസുകാർക്ക് ആദരാഞ്ജലി അർപ്പിച്ച് യോഗി ആദിത്യനാഥ്

By

Published : Jul 3, 2020, 12:17 PM IST

Updated : Jul 3, 2020, 12:30 PM IST

ലക്‌നൗ: കാൺപൂരിൽ നടന്ന ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട പൊലീസുകാർക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദരാഞ്ജലി അർപ്പിച്ചു. രക്തസാക്ഷികളായ എട്ട് പൊലീസുകാരെ ഉത്തർപ്രദേശ് ഒരിക്കലും മറക്കില്ല എന്നും സമാനതകളില്ലാത്ത ധൈര്യത്തോടെയാണ് അവർ ചുമതല നിർവഹിച്ചത് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സിഒ ദേവേന്ദ്ര കുമാർ മിശ്ര, എസ്ഒ മഹേഷ് യാദവ്, ഇൻചാർജ് അനുപ് കുമാർ, സബ് ഇൻസ്പെക്ടർ നെബുലാൽ, കോൺസ്റ്റബിൾമാരായ സുൽത്താൻ സിംഗ്, രാഹുൽ, ജിതേന്ദ്ര, ബബ്ലു എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം തുടരുന്നതായി ഉത്തർപ്രദേശ് പൊലീസ് ജനറൽ പറഞ്ഞു.

Last Updated : Jul 3, 2020, 12:30 PM IST

ABOUT THE AUTHOR

...view details