ഉത്തര്‍ പ്രദേശില്‍ 646 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഉത്തര്‍ പ്രദേശ് കൊവിഡ് കണക്ക്
കൊവിഡ് ബാധിതരുടെ എണ്ണം 5,92,475 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 12 പേര്‍കൂടി രോഗം ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 8,481 കടന്നു.
![ഉത്തര്‍ പ്രദേശില്‍ 646 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു UP adds 646 fresh COVID-19 cases 12 more die ഉത്തര്‍ പ്രദേശ് ഉത്തര്‍ പ്രദേശ് കൊവിഡ് ഉത്തര്‍ പ്രദേശ് കൊവിഡ് കണക്ക് ഉത്തര്‍ പ്രദേശ് കൊവിഡ് രോഗികള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10185039-599-10185039-1610229484961.jpg)
ഉത്തര്‍ പ്രദേശില്‍ 646 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ 646 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5,92,475 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 12 പേര്‍കൂടി രോഗം ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 8,481 കടന്നു. 884 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തരുടെ എണ്ണം 5,72,773 കടന്നു. 11,221 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.