ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / bharat

ലക്നൗവില്‍  കാർ ട്രക്കിലിടിച്ച് ആറ് പേർ മരിച്ചു - UP: 5 dead after speeding car rams into truck in Hapur

ദേശീയപാതയിൽ അമിതവേഗത്തിൽ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

ഹാഫിസ്‌പൂരിൽ പരിസരത്ത് കാർ ട്രക്കിലിടിച്ച് ആറ് പേർ മരിച്ചു
author img

By

Published : Sep 12, 2019, 11:32 AM IST

Updated : Sep 12, 2019, 11:44 AM IST

ലക്‌നൗ: ഹാഫിസ്‌പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് കാർ ട്രക്കിലിടിച്ച് ആറ് പേർ മരിച്ചു. ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ദേശീയപാതയിൽ അമിതവേഗത്തിൽ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Last Updated : Sep 12, 2019, 11:44 AM IST

For All Latest Updates

ABOUT THE AUTHOR

author-img

...view details