കേരളം

kerala

ETV Bharat / bharat

50 ലക്ഷം രൂപയുടെ ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ - മൂന്ന് പേർ പിടിയിൽ

നീരജ് കുമാർ സിങ്, മഹേഷ് ബിന്ദ്, രവി സോൺകർ എന്നിവരാണ് പൊലീസ് പിടിയിലായത്.

UP: 3 men held with Rs 50 lakh worth heroin  50 lakh worth heroin  three men held  UP three men held  50 ലക്ഷം രൂപയുടെ ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ  ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ  മൂന്ന് പേർ പിടിയിൽ  ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ
50 ലക്ഷം രൂപയുടെ ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ

By

Published : Dec 4, 2020, 6:24 PM IST

ലഖ്‌നൗ: ഉത്തർ പ്രദേശിലെ സോൺബദ്ര ജില്ലയിൽ നിന്നും ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ. 50 ലക്ഷം രൂപ വില വരുന്ന ഹെറോയിനാണ് പിടികൂടിയത്. നീരജ് കുമാർ സിങ്, മഹേഷ് ബിന്ദ്, രവി സോൺകർ എന്നിവരാണ് പൊലീസ് പിടിയിലായത്. 500 ഗ്രാം ഹെറോയിനാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കേസിൽ വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details