സാമ്പല്‍: പിക്ക് അപ്പ് വാന്‍ ട്രക്കിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാനിപ്പത്തില്‍ നിന്നും വരികയായിരുന്ന വാനാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാനിപത്തില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു - injured
പാനിപ്പത്തില്‍ നിന്നും വരികയായിരുന്ന വാനാണ് അപകടത്തില്‍ പെട്ടത്
പാനിപത്തില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു
ധനിറാം, ധീരേന്ദ്ര, പ്രവീണ്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. റസല്‍പൂര്‍കേലി പ്രദേശത്താണ് അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.