തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്ത പതിനേഴ് അംഗങ്ങളെ ജാമ്യത്തിൽ വിട്ടയച്ചു - Bahraich
ഇന്തോനേഷ്യൻ സ്വദേശികളായ 10 പേർക്കും തായ്‌ലൻഡ് സ്വദേശികളായ ഏഴ് പേർക്കുമാണ് ജാമ്യം അനുവദിച്ചത്.
തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്ത പതിനേഴ് അംഗങ്ങളെ ജാമ്യത്തിൽ വിട്ടയച്ചു
ലക്‌നൗ:തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്ത പതിനേഴ് അംഗങ്ങളെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്തോനേഷ്യൻ സ്വദേശികളായ 10 പേർക്കും തായ്‌ലൻഡ് സ്വദേശികളായ ഏഴ് പേർക്കുമാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യതുക കെട്ടിവച്ചതിന് ശേഷമാണ് ജാമ്യം അനുവദിച്ചതെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നവീനീത് കുമാർ ഭാരതി പറഞ്ഞു.