കേരളം

kerala

ETV Bharat / bharat

വിവാഹാഘോഷത്തിനിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക് - unidentified miscreants open fire at wedding in Hapur

വരന്‍റെ അമ്മാവനാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വിവാഹഘോഷത്തിനിടെ വെടിവെപ്പ്

By

Published : Nov 25, 2019, 9:08 AM IST

ലക്‌നൗ: ഹാപൂറില്‍ വിവാഹാഘോഷം നടക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. വരന്‍റെ അമ്മാവനാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details