കേരളം

kerala

ETV Bharat / bharat

ഉന്നാവോ പെൺകുട്ടിയുടെ മൊഴി പുറത്ത് - ഉന്നാവോ പെൺകുട്ടിയുടെ മൊഴി പുറത്ത്

കാറപകടത്തിന് പിന്നിൽ കുൽദീപിന്‍റെ ഗൂഢാലോചനയെന്ന് പെൺകുട്ടിയുടെ മൊഴി

Kuldeep Sengar

By

Published : Sep 6, 2019, 8:22 AM IST

ന്യൂഡൽഹി: കുല്‍ദീപ് സെൻഗാറിനെതിരെ ഉന്നാവോ പെൺകുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നില്‍ കുല്‍ദീപെന്ന് പെൺകുട്ടി. തന്നെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. കേസിന്‍റെ വാദം കേൾക്കാൻ കോടതിയിൽ പോയപ്പോൾ ഭീഷണിപ്പെടുത്തി.
പീഡനക്കേസ് പിൻവലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു സെൻഗാറിന്‍റെയും കൂട്ടാളികളുടേയും ഭീഷണി. ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും സിബിഐക്ക് നല്‍കിയ മൊഴിയില്‍ പെൺകുട്ടി പറഞ്ഞു.

ABOUT THE AUTHOR

...view details