കേരളത്തിന്‍റെ വികസനത്തിന് കോടികളുടെ പദ്ധതി - കേന്ദ്ര ബജറ്റിൽ കേരളം
ദേശീയ പാത വികസനം, കൊച്ചി മെട്രൊ, കൊച്ചി ഫിഷിങ്ങ് ഹാർബർ തുടങ്ങിയവയ്ക്ക് സഹായം
കേരളത്തെ തള്ളാതെ ബജറ്റിന് തുടക്കം; ദേശീയ പാത വികസനത്തിന് 65,000 കോടി
ന്യൂഡൽഹി: കേരളത്തിന് വമ്പൻ സഹായം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി. സംസ്ഥാനത്തെ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയാണ് ധനമന്ത്രി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത്. കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ട വികസനത്തിന് 1,967 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു. കൊച്ചി ഫിഷിങ്ങ് ഹാർബർ വാണിജ്യ ഹബാക്കുമെന്നും നിർമല സീതാരാമൻ.
Last Updated : Feb 1, 2021, 2:01 PM IST