ന്യൂഡൽഹി: റെയിൽവേയ്ക്ക് 110500 കോടി രൂപ. ടൂറിസം റൂട്ടുകളിൽ ആധുനിക സൗകര്യങ്ങളുളള ബോഗികൾ. റെയിൽവെ ലൈനുകളുടെ വൈദ്യുതീകരണം പൂർത്തിയാക്കും.
റെയിൽവേയ്ക്ക് 1,10,500 കോടി രൂപ - budget
ടൂറിസം റൂട്ടുകളിൽ ആധുനിക സൗകര്യങ്ങള്ളുളള ബോഗികൾ

റെയിൽവേയ്ക്ക് 110500 കോടി രൂപ
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി രൂപ. 11.5 കിലോമീറ്റർ കൂടി നീട്ടും. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം 180 കിലോമീറ്റർ വികസനത്തിനായി 63246 കോടി, ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി, നാഗ്പൂർ മെട്രോയ്ക്ക് 5900കോടി.
റെയിൽവേയ്ക്ക് 110500 കോടി രൂപ
Last Updated : Feb 1, 2021, 5:37 PM IST