കേരളം

kerala

ETV Bharat / bharat

ജിതിൻ പ്രസാദയെ കോൺഗ്രസിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി കപിൽ സിബൽ - ജിതിൻ പ്രസാദയെ കോൺഗ്രസിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി കപിൽ സിബൽ

പ്രസാദയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലഖിംപൂർ ഖേരി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കിയതായും അദ്ദേഹത്തിന്‍റെ കുടുംബം ഗാന്ധി കുടുംബത്തിനെതിരാണെന്ന് ആരോപിച്ചതായും റിപ്പോർട്ടുണ്ട്.

Jitin Prasada  Kapil Sibal  Congress  CWC  Jitin Prasada being targeted  കപിൽ സിബൽ  ജിതിൻ പ്രസാദ  ജിതിൻ പ്രസാദയെ കോൺഗ്രസിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി കപിൽ സിബൽ  കോൺഗ്രസ്
കപിൽ സിബൽ

By

Published : Aug 27, 2020, 3:58 PM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദയെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. മുൻ കേന്ദ്രമന്ത്രിയായിരുന്ന പ്രസാദ, സജീവവും മുഴുവൻ സമയ പാർട്ടി പ്രസിഡന്‍റിനെ തേടുന്ന കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. സിഡബ്ല്യുസിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയാണ് പ്രസാദ. അദ്ദേഹത്തെ ലക്ഷ്യമിടുന്നത് നിർഭാഗ്യകരമാണെന്നും സിബൽ ട്വിറ്ററിൽ കുറിച്ചു.

പ്രസാദയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലഖിംപൂർ ഖേരി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കിയതായും അദ്ദേഹത്തിന്‍റെ കുടുംബം ഗാന്ധി കുടുംബത്തിനെതിരാണെന്ന് ആരോപിച്ചതായും റിപ്പോർട്ടുണ്ട്.

ജിതിയ പ്രസാദയുടെ പിതാവായ ജിതേന്ദർ പ്രസാദും സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മുമ്പ് പരാജയപ്പെട്ടിരുന്നുവെന്ന് ഡിസിസി അറിയിച്ചു. പാർട്ടി പ്രസിഡന്‍റായി തുടരാനും സംഘടനാ മാറ്റങ്ങൾ വരുത്താനും സോണിയ ഗാന്ധിയോട് കോൺഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ് ആരോപണം.

ABOUT THE AUTHOR

...view details