കേരളം

kerala

ETV Bharat / bharat

ഉല്‍ഫ ഭീകരന്‍ പിടിയില്‍ - ULFA-I cadre

ഇന്ത്യന്‍ ആര്‍മിയും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഭീകരനെ പിടികൂടാനായത്

ഉല്‍ഫ-1 ഭീകരന്‍ അറസ്റ്റില്‍

By

Published : Sep 8, 2019, 10:01 AM IST

ദിസ്‌പൂര്‍:ഇന്ത്യന്‍ ആര്‍മിയും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്‍റ് (ഉൽഫ -1) ഭീകരനെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് ശനിയാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അസമിലെ തിന്‍സുകിയയില്‍ നിന്നും ഒമ്പത് മൈല്‍ അകലെ ജനുലില്‍ നിന്നുമാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പൊലീസിന് കൈമാറിയതായി സൈന്യം അറിയിച്ചു.

ABOUT THE AUTHOR

...view details