ഡെറാഡൂണ്‍: ലോക്‌ഡൗണ്‍ ലംഘിച്ച് കറങ്ങി നടന്ന വിദേശികളെ കൊണ്ട് 500 തവണ ക്ഷമാപണം എഴുതിപ്പിച്ച് റിഷികേശ് പൊലീസ്. ഗംഗ നദിയുടെ പരിസരത്ത് കറങ്ങി നടന്ന പത്ത് വിദേശികളെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കൊണ്ട് ലോക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും ക്ഷമിക്കണമെന്നും 500 തവണ എഴുതിപ്പിച്ച ശേഷം വിട്ടയച്ചു.
ഉത്താരാഖണ്ഡില്‍ കറങ്ങിനടന്ന വിദേശികളെകൊണ്ട് ക്ഷമാപണം എഴുതിപ്പിച്ചു - lockdown violation
ഗംഗ നദിയുടെ പരിസരത്ത് കറങ്ങി നടന്ന പത്ത് വിദേശികളെയാണ് പൊലീസ് പിടികൂടിയത്.
ഉത്താരാഖണ്ഡില്‍ കറങ്ങിനടന്ന വിദേശികളെകൊണ്ട് ക്ഷമാപണം എഴുതിപ്പിച്ചു
ഉത്തരാഖണ്ഡില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇതുവരെ സംസ്ഥാനത്ത് 35 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.ഇതില്‍ ഏഴ് പേര്‍ക്ക് രോഗം ഭേദമായി.