ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടി
കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളെയും തിരിച്ചറിഞ്ഞിട്ടില്ല.
![ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു Two terrorists killed in Shopian encounter Two terrorists killed Shopian encounter encounter in Shopian Two terrorists killed in encounter ഷോപ്പിയനിൽ ഏറ്റുമുട്ടൽ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടി ഷോപ്പിയനിലെ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9171849-872-9171849-1602667788403.jpg)
ഷോപ്പിയനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ഷോപ്പിയാൻ മേഖലയിലെ ചക്കൂര പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചു.