കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് തീവ്രവാദികളെ പിടികൂടി - Khalistan Zindabad Force

ഹാഷിയാർപൂർ ജില്ലയിൽ നിന്നാണ് തീവ്രവാദികളെ പിടികൂടിയത്.

two terrorists arrested in punjab  ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ്  തീവ്രവാദികളെ പിടികൂടി  പഞ്ചാബിൽ തീവ്രവാദികളെ പിടികൂടി  Khalistan Zindabad Force  Hoshiarpur punjab
പഞ്ചാബിൽ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് തീവ്രവാദികളെ പിടികൂടി

By

Published : Oct 4, 2020, 3:59 PM IST

ചണ്ഡിഗഡ്: ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിലെ രണ്ട് തീവ്രവാദികളെ പിടികൂടി. ഹാഷിയാർപൂർ ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും കാറും പൊലീസ് പിടിച്ചെടുത്തു.

ABOUT THE AUTHOR

...view details