കേരളം

kerala

ETV Bharat / bharat

ഐ.എസ് ബന്ധം: ബെംഗളൂരിൽ രണ്ട് പേർ എൻ‌ഐ‌എ കസ്റ്റഡിയില്‍ - Bengaluru

പിടിയിലായവർ "കരൺ" എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ എൻ‌ഐ‌എ കസ്റ്റഡിയിലെടുത്തു  ഐ.എസ്  എൻ‌ഐ‌എ  ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയം  Two suspected terrorists detained Bengaluru  Bengaluru  terrorists
ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ എൻ‌ഐ‌എ കസ്റ്റഡിയിലെടുത്തു

By

Published : Oct 28, 2020, 1:01 PM IST

ബെംഗളൂരു:ബെംഗളൂരിൽ എൻ‌ഐ‌എ സംഘം ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ന്യൂഡൽഹി ആസ്ഥാനമായുള്ള എൻ‌ഐ‌എ സംഘം ബാംഗ്ലൂരിലെ വീട്ടിൽ എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവർ "കരൺ" എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. യുവാക്കളെ ഐ.എസിൽ ചേരാൻ പ്രേരിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഡോ.ബ്രെവിനെ എൻ‌ഐ‌എ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details