കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഢിൽ പൊലീസും നക്‌സലും ഏറ്റുമുട്ടൽ; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് - സുഖ്മ

സുഖ്‌മ ജില്ലയിലെ ചിന്താൽനർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.

Naxal  encounter  Sukma  policemen injured  റായ്‌പൂർ  ചത്തീസ്‌ഗണ്ഡ്  സുഖ്മ  നക്‌സൽ
ചത്തീസ്‌ഗഢിൽ പൊലീസും നക്‌സലും ഏറ്റുമുട്ടൽ; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

By

Published : Jan 10, 2020, 5:30 PM IST

റായ്‌പൂർ: പൊലീസും നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സുഖ്‌മ ജില്ലയിലെ ചിന്താൽനർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. വനത്തിൽ വെച്ച് ജില്ലാ റിസർവ് ഗാർഡിന് നേരെ നക്‌സലുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു.

ABOUT THE AUTHOR

...view details