റാഞ്ചി: റാഞ്ചിയിലെ ഹിന്ദ്പിരി മേഖലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. ഇതോടെ ജാര്‍ഖണ്ഡിൽ 59 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ. നിതിൻ മദൻ കുൽക്കർണി അറിയിച്ചു.
ജാര്‍ഖണ്ഡിൽ രണ്ട് പേർക്ക് കൂടി കൊവിഡ്, 59 രോഗബാധിതർ - Health Secretary
ജാര്‍ഖണ്ഡിൽ ഇതുവരെ 59 പേർക്ക് വൈറസ് ബാധയുണ്ടായതായി ആരോഗ്യ സെക്രട്ടറി ഡോ. നിതിൻ മദൻ കുൽക്കർണി പറഞ്ഞു.
ജാര്‍ഖണ്ഡ് കൊറോണ
രാജ്യത്ത് 23,452 കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതിൽ 4,814 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 17,915 ആണ്. 723 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.