കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 - covid updation

വെസ്റ്റ് ഇൻഡീസിൽ നിന്നും വന്ന 42 വയസുകാരനും യുകെയിൽ നിന്നും വന്ന 49 വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്

തമിഴ്നാട്  കൊവിഡ് 19  രണ്ട് പേർക്ക് കൂടി  Two more coronavirus positive cases  covid updation  tamilnadu
തമിഴ്‌നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

By

Published : Mar 28, 2020, 2:32 PM IST

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 40 ആയി. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ 42ഉം 49ഉം പ്രായമുള്ള പുരുഷന്മാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ കുംഭകോണം സ്വദേശിയാണ്. തഞ്ചാവൂർ ഗവൺമെന്റ് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. മറ്റൊരാൾ വെല്ലൂരിലെ പ്രൈവറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details