ഹോസ്റ്റല്‍ വാര്‍ഡന്‍ രണ്ടുപെണ്‍കുട്ടികളെയും നിരന്തരം വീട്ടിലേക്ക് വിളിച്ചിരുന്നു എന്നും അവിടെ വച്ച് വാർഡന്‍റെ ഭർത്താവും സുഹൃത്തക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നും വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി.
വിദ്യാർത്ഥിനികളെ ഹോസ്റ്റൽ വാർഡനും ഭർത്താവും പീഡിപ്പിച്ചതായി പരാതി - പ്ലസ് ടു
രാജസ്ഥാനിലെ അൽവാരിലുള്ള സർക്കാർ ഹോസ്റ്റലിലെ വാർഡനും ഭർത്താവും കൂടിയാണ് പ്ലസ് ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ചത്.

പ്രതീകാത്മക ചിത്രം
ഹോസ്റ്റലിലെ മറ്റ് ചില കുട്ടികളും വാര്‍ഡനെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ പ്രന്‍സിപ്പിളിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
Last Updated : Mar 3, 2019, 6:07 PM IST