കേരളം

kerala

ETV Bharat / bharat

രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍ - രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍

തീവ്രവാദ വിരുദ്ധ സ്ക്വാഡും ചാമരാജനഗർ ജില്ലാ പോലീസും നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Two militants were arrested in Chamarajanagar  രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍  തീവ്രവാദ വിരുദ്ധ സ്ക്വാഡും ചാമരാജനഗർ ജില്ലാ പോലീസും നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍

By

Published : Jan 13, 2020, 2:06 AM IST

ബംഗളൂരു:തീവ്രവാദ വിരുദ്ധ സ്ക്വാഡും ചാമരാജനഗർ ജില്ലാ പൊലീസും നടത്തിയ ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഹിന്ദു സംഘടനകളുടെ നേതാക്കളെ ഈ തീവ്രവാദികൾ ലക്ഷ്യമിട്ടതായി പറയപ്പെടുന്നു. നിരോധിത തീവ്രവാദ സംഘടനയായ അൽ-ഉമ്മദിലെ അംഗങ്ങളാണിവര്‍ . തമിഴ്‌നാട്ടിൽ ഹിന്ദു നേതാവ് പാണ്ഡി സുരേഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details