കേരളം

kerala

ETV Bharat / bharat

ഖലിസ്ഥാന്‍ സിന്ദാബാദ് സേനാംഗങ്ങള്‍ ഡല്‍ഹിയില്‍ പിടിയില്‍ - ഡല്‍ഹി

ഇന്ദ്രജീത്ത് ഗില്‍, ജാസ്‌പല്‍ സിങ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്‌തത്

Khalistan Zindabad Force  Delhi police  Sikhs for justice  Special cell  ഡല്‍ഹിയില്‍ ഖലിസ്ഥാന്‍ സിന്ദാബാദ്‌ സേനാംഗങ്ങള്‍ പിടിയില്‍  ഡല്‍ഹി  ഖലിസ്ഥാന്‍ സിന്ദാബാദ്
ഡല്‍ഹിയില്‍ ഖലിസ്ഥാന്‍ സിന്ദാബാദ്‌ സേനാംഗങ്ങള്‍ പിടിയില്‍

By

Published : Aug 30, 2020, 11:34 AM IST

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ഖലിസ്ഥാന്‍ സിന്ദാബാദ്‌ സേനയിലെ രണ്ട്‌ പേരെ സ്‌പെഷ്യല്‍ സെല്‍ സംഘം അറസ്റ്റ് ചെയ്‌തു. ഇന്ദ്രജീത്ത് ഗില്‍, ജാസ്‌പല്‍ സിങ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നും ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പഞ്ചാബിലെ മൊഗയില്‍ ജില്ലാ കലക്ടറുടെ ഓഫീസില്‍ ഇവര്‍ ഖാലിസ്ഥാൻ പതാക ഉയർത്താന്‍ ശ്രമിച്ചിരുന്നു.

ABOUT THE AUTHOR

...view details