കേരളം

kerala

ETV Bharat / bharat

ശ്രീനഗറില്‍ രണ്ട് ലഷ്‌കര്‍ ഇ-ത്വയ്‌ബ തീവ്രവാദികള്‍ അറസ്റ്റില്‍ - തീവ്രവാദികള്‍ ജമ്മുകശ്മീരില്‍ അറസ്റ്റിലായി

അറസ്റ്റിലായവരുടെ കൈവശം സൂക്ഷിച്ചിരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

Lashkar-e-Toiba  Militants in Srinagar  Militants arrested in J&K  ലഷ്‌കര്‍ ഇ-ത്വയ്‌ബ  ശ്രീനഗറിലെ തീവ്രവാദികള്‍  തീവ്രവാദികള്‍ ജമ്മുകശ്മീരില്‍ അറസ്റ്റിലായി  ശ്രീനഗറില്‍ രണ്ട് ലഷ്‌കര്‍ ഇ-ത്വയ്‌ബ തീവ്രവാദികള്‍ അറസ്റ്റില്‍
ശ്രീനഗറില്‍ രണ്ട് ലഷ്‌കര്‍ ഇ-ത്വയ്‌ബ തീവ്രവാദികള്‍ അറസ്റ്റില്‍

By

Published : Mar 1, 2020, 10:40 PM IST

ശ്രീനഗർ: ശ്രീനഗറിൽ രണ്ട് ലഷ്‌കര്‍ ഇ-ത്വയ്‌ബ തീവ്രവാദികള്‍ അറസ്റ്റില്‍. അറസ്റ്റിലായവരുടെ കൈവശം സൂക്ഷിച്ചിരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാരയിൽ താമസിക്കുന്നവരാണ് തീവ്രവാദികളാണെന്ന വിവരം നല്‍കിയത്.

അതേസമയം ബർസുള്ള-ചനാപോറ റോഡിൽ സുരക്ഷാ സേന ഒരു കാര്‍ തടയുകയും രണ്ടുപേരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തു. ഇവര്‍ക്ക് നിരോധിത സംഘടനയായ എല്‍ഇടിയുമായി ബന്ധമുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. ഭീകരാക്രമണങ്ങളിൽ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്തതതായും പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details