കേരളം

kerala

ETV Bharat / bharat

ട്രക്ക് ബൈക്കിൽ ഇടിച്ച് രണ്ട് പേർ മരിച്ചു - Muzaffarnagar

ചൊവ്വാഴ്ച രാത്രി കാന്ധ്‌ല റോഡിലാണ് സംഭവം

ട്രക്ക്  ബൈക്ക്  മരിച്ചു  കാന്ധ്‌ല റോഡ്  ഭോപ്പ റോഡ്  Two killed  Muzaffarnagar  truck hits bike
ട്രക്ക് ബൈക്കിൽ ഇടിച്ച് രണ്ട് പേർ മരിച്ചു

By

Published : Feb 12, 2020, 10:56 AM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രക്ക് ബൈക്കിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. അസിം (24), വസീദ് (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാന്ധ്‌ല റോഡിലാണ് സംഭവം. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാഹനം പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

ഭോപ്പ റോഡിലെ മറ്റൊരു അപകടത്തിൽ ട്രക്ക് ഇടിച്ച് നിതു എന്നയാൾ മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details