കേരളം

kerala

ETV Bharat / bharat

ആന്ധ്രയില്‍ രാഷ്ട്രീയ സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക് - തെലുങ്കുദേശം പാർട്ടി

തെലുങ്കുദേശം പാർട്ടി സ്ഥാനാർഥി തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാത്ത വൈരാഗ്യത്തില്‍ വൈഎസ്ആർസിപി പ്രവർത്തകർ വീട് ആക്രമിക്കുകയായിരുന്നു

Guntur  TDP  Katta Divya  political links  Andhra Pradesh  ആന്ധ്രാപ്രദേശ്  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  ഗുണ്ടൂർ  തെലുങ്കുദേശം പാർട്ടി  വൈഎസ്ആർസിപി
ആന്ധ്രയില്‍ രാഷ്ട്രീയ തര്‍ക്കം; രണ്ട് പേര്‍ക്ക് പരിക്ക്

By

Published : Aug 3, 2020, 8:51 AM IST

അമരാവതി: ആന്ധ്രാപ്രദേശില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ ചൊല്ലി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഗുണ്ടൂർ ജില്ലയിലെ ചിരുമമില്ല ഗ്രാമത്തിലാണ് സംഭവം. തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാത്ത വൈരാഗ്യത്തില്‍ തെലുങ്കുദേശം പാർട്ടി (ടിഡിപി) സ്ഥാനാർഥി കട്ട ദിവ്യയുടെ വീട് വൈഎസ്ആർസിപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ദിവ്യയുടെ കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരാതികള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സബ് ഇൻസ്‌പെക്ടര്‍ കെ.വി നാരായണ റെഡി പറഞ്ഞു.

ABOUT THE AUTHOR

...view details