കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ അമിത തുക ഈടാക്കിയ ആശുപത്രികള്‍ക്ക് പിഴ - അമിത ചാർജ് ഈടാക്കിയതിന്

16 ലക്ഷം രൂപയാണ്‌ പിഴ ചുമത്തിയത്‌

Thane Municipal Corporation  16 lakh for overcharging  അമിത ചാർജ് ഈടാക്കിയതിന്  രണ്ട് ആശുപത്രികൾക്ക് പിഴ ചുമത്തി
മഹാരാഷ്‌ട്രയിൽ അമിത ചാർജ് ഈടാക്കിയ രണ്ട് ആശുപത്രികൾക്ക് പിഴ ചുമത്തി

By

Published : Jun 8, 2020, 6:46 AM IST

മുംബൈ: രോഗികളിൽ നിന്ന്‌ അമിത തുക ഈടാക്കിയതിന്‌ താനെ മുനിസിപ്പൽ കോർപ്പറേഷൻ (ടിഎംസി) രണ്ട് സ്വകാര്യ ആശുപത്രികൾക്ക് പിഴ ചുമത്തി. 16 ലക്ഷം രൂപയാണ്‌ പിഴയിട്ടത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ ആശുപത്രികൾക്കെതിരെ പൊതുജനങ്ങളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ടിഎംസി നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് രോഗികൾക്ക് അമിത തുക ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കുന്നത്.

ABOUT THE AUTHOR

...view details