ഹരിയാനയിൽ 7.5 കിലോഗ്രാം ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ - Two held with 7.5 kg of opium in Haryana
കർണാൽ സ്വദേശികളായ ശുഭാ സിങ്,ബൽജിത് സിങ് എന്നിവരാണ് പൊലീസ് പിടിയിലായത്.
![ഹരിയാനയിൽ 7.5 കിലോഗ്രാം ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ Two held with 7.5 kg of opium in Haryana ഹരിയാന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9754990-877-9754990-1607011617402.jpg)
ഹരിയാനയിൽ 7.5 കിലോഗ്രാം ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ
ചണ്ഡീഗഡ്: ഹരിയാനയിലെ കർണാലിൽ 7.5 കിലോഗ്രാം ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ. കർണാൽ സ്വദേശികളായ ശുഭാ സിങ്,ബൽജിത് സിങ് എന്നിവരാണ് പൊലീസ് പിടിയിലായത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പ്രതികൾ പിടിയിലായത്.പ്രതികൾക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരം കേസെടുത്തു.
TAGGED:
ഹരിയാന