കുല്‍ഗാമില്‍ പണവും ആയുധവുമായി രണ്ടുപേര്‍ പിടിയില്‍ - cash seized Kulgam
ഇവരില്‍ നിന്നും വലിയ അളവില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായി സേന അറിയിച്ചു. ക്വാസിഗുണ്ട് പ്രദേശത്ത് വാഹനത്തില്‍ കടത്തുകയായിരുന്ന പണമാണ് പിടിച്ചെടുത്തത്.

കുല്‍ഗാമില്‍ പണവും ആയുധവുമായി രണ്ടുപേര്‍ പിടിയില്‍
ശ്രീനഗര്‍: മാരകായുധങ്ങളും പണവുമായി രണ്ടുപേരെ കുല്‍ഗാമില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും വലിയ അളവില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായി സേന അറിയിച്ചു. ക്വാസിഗുണ്ട് പ്രദേശത്ത് വാഹനത്തില്‍ കടത്തുകയായിരുന്ന പണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.