കേരളം

kerala

ETV Bharat / bharat

യുപിയിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത രണ്ടുപേർ അറസ്റ്റിൽ - യുപി ബുധാന

പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്

Minor rape in Muzaffarnagar  minor rape in UP  UP Police  UP latest crime  rape against minor girl in Muzaffarnagar  crime against children in UP  ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത രണ്ടുപേർ അറസ്റ്റിൽ  യുപി ബുധാന  യുപി ക്രൈം
യുപിയിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത രണ്ടുപേർ അറസ്റ്റിൽ

By

Published : Dec 13, 2020, 1:07 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. മുസാഫർനഗറിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കുട്ടിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തി. തുടർന്ന് മറ്റൊരു വീട്ടിൽ നിന്നും അബോധാവസ്ഥയിലും രക്തം വാർന്ന നിലയിലുമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details