ലേ:ലഡാക്കിലെ കാർഗിലിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ കേന്ദ്രഭരണ പ്രദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി. 82 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ലഡാക്കിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,802 ആയതായി ആരോഗ്യ സേവന ഡയറക്ടറേറ്റ് അറിയിച്ചു.
ലഡാക്കിൽ രണ്ട് കൊവിഡ് മരണങ്ങളും 82 പുതിയ കൊവിഡ് കേസുകളും - കേന്ദ്ര ഭരണ പ്രദേശത്തെ കെവിഡ് കേസുകൾ
82 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ലഡാക്കിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,802 ആയതായി ആരോഗ്യ സേവന ഡയറക്ടറേറ്റ് അറിയിച്ചു.
ലഡാക്കിൽ രണ്ട് കൊവിഡ് മരണങ്ങളും 82 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു
47 പേരാണ് പുതിയതായി രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ പ്രദേശത്ത് രോഗം ഭേദമായവരുടെ എണ്ണം 3,511 ആയി. കേന്ദ്രഭരണ പ്രദേശത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1,228 ആണ്.