രാജസ്ഥാനിൽ രണ്ട് ദളിത് യുവാക്കളെ സുഹൃത്തുക്കൾ കൊലപ്പെടുത്തി - Two Dalit youths beaten to death
വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം
![രാജസ്ഥാനിൽ രണ്ട് ദളിത് യുവാക്കളെ സുഹൃത്തുക്കൾ കൊലപ്പെടുത്തി രാജസ്ഥാൻ വാക്കുതർക്കം ദളിത് യുവാക്കളെ സുഹൃത്തുക്കൾ കൊലപ്പെടുത്തി ദളിത് Dalit Two Dalit youths beaten to death Rajasthan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7484640-976-7484640-1591339601191.jpg)
രാജസ്ഥാനിൽ രണ്ട് ദളിത് യുവാക്കളെ സുഹൃത്തുക്കൾ കൊലപ്പെടുത്തി
ജയ്പൂർ: രാജസ്ഥാനിൽ മദ്യ സൽക്കാരത്തിനിടെ ദളിത് യുവാക്കളെ സുഹൃത്തുക്കൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം. വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.