കർണാടകയിൽ രണ്ട് കൊവിഡ് മരണം കൂടി - കൊറോണ വൈറസ്
ബെംഗളുരു നിവാസിയായ 65കാരിയും 50 വയസുള്ള ഉപ്പിനങ്കടി സ്വദേശിയുമാണ് മരിച്ചത്.
കർണാടകയിൽ രണ്ട് കൊവിഡ് മരണം കൂടി
ബെംഗളുരു:രണ്ട് കൊവിഡ് മരണങ്ങൾക്കൂടി റിപ്പോർട്ട് ചെയ്‌തോടെ കർണാടകയിലെ കൊവിഡ് മരണം 16 ആയി. ബെംഗളുരു നിവാസിയായ 65കാരിയും 50 വയസുള്ള ഉപ്പിനങ്കടി സ്വദേശിയുമാണ് മരിച്ചത്. അതേ സമയം കർണാടകയിൽ ആറ് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കർണാടകയിലെ കൊവിഡ് കേസുകൾ 390 ആയി. ഇതുവരെ 111 പേരാണ് സംസ്ഥാനത്ത് രോഗം മാറി ആശുപത്രി വിട്ടത്.