ജമ്മു കശ്മീരിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം ;എട്ട് പ്രദേശവാസികൾക്ക് പരിക്ക് - grenade
ശനിയാഴ്ച കശ്മീരിലെ ട്രാൽ ബസ് സ്റ്റാന്‍ഡിന് സമീപം സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
ജമ്മു കശ്മീരിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ എട്ട് പ്രദേശവാസികൾക്ക് പരിക്കേറ്റു
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ എട്ട് പ്രദേശവാസികൾക്ക് പരിക്കേറ്റു. ശനിയാഴ്ച കശ്മീരിലെ ട്രാൽ ബസ് സ്റ്റാന്‍ഡിന് സമീപം സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേസിപ്പിച്ചു. പ്രദേശത്ത് ഇന്ത്യൻ സൈന്യം തെരച്ചിൽ ഊർജിതമാക്കി.