മധുരയില്‍ കാറപകടം; മരിച്ചവരില്‍ മൂന്ന് മലയാളികളും - undefined
എട്ട് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രയില്‍ നിന്ന് വന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട ശേഷം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറപകടം
ചെന്നൈ: മധുര ദേശീയപാതയില്‍ രണ്ട് കാറുകൾ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും. എട്ട് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രയില്‍ നിന്ന് വന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട ശേഷം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട മലയാളികളൊരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.