കേരളം

kerala

ETV Bharat / bharat

കെട്ടിടം പണിക്കായി എടുത്ത കുഴിയില്‍ വീണ് വിദ്യാര്‍ഥികള്‍ മരിച്ചു - കെട്ടിടം പണിക്കായിയെടുത്ത കുഴിയില്‍ വീണ് വിദ്യാര്‍ഥികള്‍ മരിച്ചു

കളിക്കുന്നതിനിടെ കുട്ടികള്‍ അബദ്ധത്തില്‍ കുഴിയിലേക്ക് വീഴുകയായിരുന്നു.

Two boys drown in pit dug up for cellar construction  കെട്ടിടം പണിക്കായിയെടുത്ത കുഴിയില്‍ വീണ് വിദ്യാര്‍ഥികള്‍ മരിച്ചു  ഹൈദരാബാദ്
കെട്ടിടം പണിക്കായിയെടുത്ത കുഴിയില്‍ വീണ് വിദ്യാര്‍ഥികള്‍ മരിച്ചു

By

Published : Dec 30, 2019, 5:00 AM IST

ഹൈദരാബാദ്: കെട്ടിടം പണിക്കായി എടുത്ത കുഴിയില്‍ വീണ് വിദ്യാര്‍ഥികള്‍ മരിച്ചു. തെലങ്കാനയിലെ ഉപ്പലില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടികള്‍ അബദ്ധത്തില്‍ കുഴിയിലേക്ക് വീഴുകയായിരുന്നു.
ഉപ്പല്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് മരിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details