കേരളം

kerala

ETV Bharat / bharat

ത്രിപുരയില്‍ രണ്ട് ബംഗ്ലാദേശികൾ അറസ്റ്റില്‍ - ത്രിപുരയില്‍ രണ്ട് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്‌തു

അനധികൃതമായി അതിര്‍ത്തി കടന്ന രണ്ട് ബംഗ്ലാദേശി സ്വദേശികളെയാണ് അറസ്റ്റ് ചെയ്‌തത്.

Two Bangladeshi nationals arrested in Tripura  ബംഗ്ലാദേശി സ്വദേശികളെ അറസ്റ്റ് ചെയ്‌തു.  ത്രിപുരയില്‍ രണ്ട് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്‌തു  അഗര്‍തല
ത്രിപുരയില്‍ രണ്ട് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്‌തു

By

Published : Mar 29, 2020, 9:40 PM IST

അഗര്‍തല: അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ബംഗ്ലാദേശികളെ ത്രിപുര തെലൈമുര പൊലീസ് പിടികൂടി. റുബെല്‍ ദാസ്(22), കൃപ(20) എന്നിവരെയാണ് ശനിയാഴ്‌ച അറസ്റ്റ് ചെയ്‌തത്. ബംഗ്ലാദേശിലെ ബ്രഹ്മബരി സ്വദേശികളാണിവര്‍. മൂന്ന് മാസമായി പശ്ചിമ ത്രിപുരയിലെ ജിറാനിയില്‍ താമസിച്ച് വരുകയായിരുന്നു. ഇവരുടെ പക്കല്‍ മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്‌തത്.

For All Latest Updates

ABOUT THE AUTHOR

...view details