ജയ്പൂര്‍: ബിക്കാനീര്‍ ജയ്പൂര്‍ ദേശീയ പാതയില്‍ സൈനിക വാഹനം അപകടത്തില്‍ പെട്ട് രണ്ട് ജവാന്‍മാര്‍ മരിച്ചു. കേണല്‍ മഹേഷ് സിംഗ് ചൗഹാന്‍, മേജര്‍ നീരജ് ശര്‍മ എന്നിവരാണ് മരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പി.ആര്‍.ഒ അറിയിച്ചു.
സൈനിക വാഹനം അപകടത്തില്‍പെട്ട് രണ്ട് ജാവാന്മാര്‍ മരിച്ചു - രണ്ട് ജാവാന്മാര്‍ മരിച്ചു
കേണല്‍ മഹേഷ് സിംഗ് ചൗഹാന്‍, മേജര്‍ നീരജ് ശര്‍മ എന്നിവരാണ് മരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പി.ആര്‍.ഒ അറിയിച്ചു.

സൈനിക വാഹനം അപകടത്തില്‍പെട്ട് രണ്ട് ജാവാന്മാര്‍ മരിച്ചു
രാവിലെ ആറോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.