കേരളം

kerala

ETV Bharat / bharat

''കല്യാണ പദ്ധതി'' ക്ക് തുടക്കം കുറിച്ച് തിരുപ്പതി ക്ഷേത്രം - കല്യാണ പദ്ധതി

വ്യത്യസ്ത രീതിയിലുളള ആചാരങ്ങളോടെയാവും കല്യാണ്‍ പദ്ധതിപ്രകാരം ചടങ്ങ് നടത്തുക

''കല്യാണ പദ്ധതി'' ക്ക് തുടക്കം കുറിച്ച് തിരുപ്പതി ക്ഷേത്രം

By

Published : Nov 9, 2019, 2:29 PM IST


തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിന്‍റെ കീഴിലുളള തിരുമ തിരുപ്പതി ദേവസ്ഥാനത്തിന്‍റ നേതൃത്വത്തിൽ ''കല്യാൺ പദ്ധതി'' ക്ക് തുടക്കം കുറിച്ചു. നിർദ്ധനരായ യുവതികൾക്ക് സൗജന്യമായി കല്യാണം നടത്തുന്ന പദ്ധതിയാണിത്. വ്യത്യസ്ത രീതിയിലുളള ആചാരങ്ങളോടെയാണ് കല്യാണം നടത്തുക. കല്യാണധാരണം എന്ന ആചാരത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ദമ്പതികള്‍ പരസ്പരം രക്ഷാബന്ധൻ കെട്ടുന്നതിലൂടെ ശുഭകാര്യങ്ങള്‍ സംഭവിക്കുമെന്നാണ് വിശ്വാസം. ഇന്ത്യയുടെ പാരമ്പര്യത്തെയും ഐക്യത്തെയും സംരക്ഷിക്കുകയാണ് ഈ വിവാഹങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് തിരുപ്പതി ദേവസ്ഥാന ഭാരവാഹികൾ പറഞ്ഞു.

ABOUT THE AUTHOR

...view details