കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ട്രക്കിടിച്ച്‌ നാല്‌ മരണം - തെലങ്കാന

മൂടൽ മഞ്ഞിനെത്തുടർന്ന്‌ വാഹനം കാണാൻ കഴിയാതിരുന്നതാണ്‌ അപകട കാരണം.

Truck mows down parked auto  four killed in Telangana  തെലങ്കാന  ഓട്ടോയിൽ ട്രക്കിടിച്ച്‌ നാല്‌ മരണം
തെലങ്കാനയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ട്രക്കിടിച്ച്‌ നാല്‌ മരണം

By

Published : Dec 26, 2020, 11:59 AM IST

ഹൈദരാബാദ്‌: തെലങ്കാനയിലെ ചിറ്റംമ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ട്രക്കിടിച്ച്‌ നാല്‌ പേർ മരിച്ചു. ഒരാൾക്ക്‌ ഗുരുതര പരിക്ക്‌. വികരാബാദ്‌ സ്വദേശികളായ ഷെനി ഭായ്‌ (55), സന്ധ്യ (18), നിതിൻ (15), സോനാ ബായ്‌ (15) എന്നിവരാണ്‌ മരിച്ചത്‌. മൂടൽ മഞ്ഞിനെത്തുടർന്ന്‌ വാഹനം കാണാൻ കഴിയാതിരുന്നതാണ് അപകട കാരണം.

തെലങ്കാനയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ട്രക്കിടിച്ച്‌ നാല്‌ മരണം

ABOUT THE AUTHOR

...view details