കേരളം

kerala

ETV Bharat / bharat

ത്രിപുരയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,186 ആയി

സംസ്ഥാനത്ത് 529 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ത്രിപുര  കൊവിഡ് വാര്‍ത്ത  കൊവിഡ് 19  കൊവിഡ് ബാധിതര്‍  ത്രിപുര കൊവിഡ്  Tripura's COVID-19 tally  COVID-19  Tripura
ത്രിപുരയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,186 ആയി

By

Published : Jun 20, 2020, 5:01 PM IST

അഗര്‍ത്തല:ത്രിപുരയില്‍ 27 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,186 ആയി. 657 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 529 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,279 സാമ്പിളുകൾ പരിശോധിച്ചതിലാണ് 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ഏപ്രിൽ അവസാനത്തോടെ ത്രിപുര കൊവിഡ് മുക്തമായതായി മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകൾ വര്‍ധിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details