കേരളം

kerala

ETV Bharat / bharat

ത്രിപുരയിൽ 451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ത്രിപുരയിലെ കൊവിഡ് കണക്കുകൾ

ആകെ രോഗികളുടെ എണ്ണം 23,789. കൂടുതൽ മരണം അഗർത്തലയിൽ.

Tripura reports 451 new covid-19 cases  new covid cases in tripura  new covid death in tripura  ത്രിപുരയിൽ 451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ത്രിപുരയിലെ കൊവിഡ് കണക്കുകൾ  ത്രിപുരയിലെ പുതിയ കൊവിഡ് കണക്കുകൾ
covid

By

Published : Sep 24, 2020, 3:04 PM IST

അഗർത്തല: ത്രിപുരയിൽ 451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 23,789 ആയി. ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 257 ആയി. ഇതിൽ 142 മരണവും അഗർത്തലയിലാണ്. സംസ്ഥാനത്ത് നിലവിൽ 6,554 കൊവിഡ് രോഗികളാണ് ഉള്ളത്. 16,955 പേർ രോഗമുക്‌തി നേടി. ഇതുവരെ 3,71,702 പേർ കൊവിഡ് പരിശോധന നടത്തി.

ABOUT THE AUTHOR

...view details