അഗർത്തല:ത്രിപുരയിൽ 302 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 24,728 ആയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് പേരാണ് സംസ്ഥാനത്ത് പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 267 ആയി.
ത്രിപുരയിൽ 302 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19 cases
രണ്ട് പേരാണ് സംസ്ഥാനത്ത് പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 267 ആയി
![ത്രിപുരയിൽ 302 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു അഗർത്തല രാജ്യത്തെ കൊവിഡ് കേസുകൾ Tripura Tripura COVID-19 cases COVID-19 cases കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8960893-1106-8960893-1601215127518.jpg)
ത്രിപുരയിൽ 302 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ത്രിപുരയിൽ 6,069 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 18,369 പേർക്ക് ഇതുവരെ രോഗം ഭേദമായി. 23 രോഗികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.