കേരളം

kerala

ETV Bharat / bharat

ത്രിപുരയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

32,434 പേര്‍ക്കാണ് ത്രിപുരയില്‍ ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്

Tripura reports 19 new COVID-19 cases  3 more deaths  Tripura covid updates  ത്രിപുരയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  അഗര്‍ത്തല  ത്രിപുര
ത്രിപുരയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 23, 2020, 5:25 PM IST

അഗര്‍ത്തല: ത്രിപുരയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ മരണനിരക്ക് 366 ആയി. 32,434 പേര്‍ക്കാണ് ത്രിപുരയില്‍ ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. 799 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ സംസ്ഥാനത്ത് 31,246 പേര്‍ രോഗവിമുക്തി നേടി. സംസ്ഥാനത്ത് നിന്നും ഇതുവരെ 5,13,040 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.

ABOUT THE AUTHOR

...view details