കേരളം

kerala

ETV Bharat / bharat

ത്രിപുരയില്‍ 134 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം - തൃപുരയിലെ കൊവിഡ് ബാധിതര്‍

ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 29327ല്‍ എത്തി. 232 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

Tripura Covid update  Tripura Covid update news  Tripura Covid news  തൃപുരയിലെ കൊവിഡ് കണക്ക്  തൃപുരയിലെ കൊവിഡ് ബാധിതര്‍  തൃപുരയിലെ കൊവിഡ് നിരക്ക്
തൃപുരയില്‍ 134 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

By

Published : Oct 17, 2020, 3:18 PM IST

Updated : Oct 17, 2020, 4:24 PM IST

അഗര്‍ത്തല: ത്രിപുരയില്‍ 134 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 29327ല്‍ എത്തി. 232 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആഗര്‍ത്തല ഉള്‍പ്പെടുന്ന പശ്ചിമ ത്രിപുരയിലാണ് മരണസംഖ്യ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2,969 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 23 രോഗികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതുവരെ 4,28,978 സാമ്പിളുകള്‍ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Last Updated : Oct 17, 2020, 4:24 PM IST

ABOUT THE AUTHOR

...view details