അഗർതല: ത്രിപുരയിൽ കൊടുങ്കാറ്റിൽ തകർന്ന പ്രദേശങ്ങൾ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സന്ദര്‍ശിച്ചു. കൊടുങ്കാറ്റടിച്ച പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുകയും ചെയ്തു. കൊടുങ്കാറ്റ് ഏകദേശം 500 വീടുകളെ ബാധിച്ചതായും കുടുംബങ്ങളെ പാർപ്പിക്കാൻ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ത്രിപുരയിലെ കൊടുങ്കാറ്റ് തകർത്ത പ്രദേശങ്ങൾ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സന്ദർശിച്ചു - മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബ്
കൊടുങ്കാറ്റ് ഏകദേശം 500 വീടുകളെ ബാധിച്ചതായും കുടുംബങ്ങളെ പാർപ്പിക്കാൻ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു
ത്രിപുര
ബുധനാഴ്ചയാണ് തൃപുരയിൽ കനത്ത് ആലിപ്പഴം വീഴ്ടയും കൊടുങ്കാറ്റും ഉണ്ടായത്. കൊവിഡിനെ തുടർന്ന് ജനങ്ങൾ ആശങ്കയിലാണ്. എന്നാൽ എല്ലാവർക്കും വേണ്ട സുരക്ഷാ സംവിധാനങ്ങൾ സർക്കാർ ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.