കേരളം

kerala

ETV Bharat / bharat

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊവിഡ് നെഗറ്റീവ് - Tripura CM

അദ്ദേഹത്തിന്‍റെ കുടുംബത്തിലെ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സാമ്പിൾ പരിശോധിച്ചത്.

അഗർത്തല ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബ് ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബ് Tripura CM tests negative for COVID-19 Tripura CM Biplab Kumar Deb
ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബിന് വൈറസ് നെഗറ്റീവ് റിപ്പോർട്ട് ചെയ്തു

By

Published : Aug 4, 2020, 2:05 PM IST

അഗർത്തല:ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊവിഡ് നെഗറ്റീവ്. അദ്ദേഹത്തിന്‍റെ കുടുംബത്തിലെ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സാമ്പിൾ പരിശോധിച്ചത്. നേരത്തെ അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 'തനിക്ക് വൈറസ് നെഗറ്റീവ് ആണെന്നും എന്നിരുന്നാലും ഏഴ് ദിവസം വീട്ടിൽ തന്നെ ക്വാറന്‍റൈനിൽ തുടരുമെന്ന്' അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ശുചിത്വവൽക്കരിച്ചതായി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details